ലീഗിന്റെ തലോടലോ?| Super Prime Time| Part 1| Mathrubhumi News
കമറുദ്ദീനോട് ലീഗിന് എന്താണിത്ര കൂറ്. നിക്ഷേപകരോട് പല മാസങ്ങളുടെ കണക്ക് കമറുദ്ദീന് മുമ്പ് പറഞ്ഞിട്ടുണ്ട്. പറഞ്ഞതൊന്നും പാലിക്കാനല്ലല്ലോ. അതുകൊണ്ട് പറഞ്ഞു പറ്റിച്ച് നടന്നു. അതേ കമറുദ്ദീന് ആറ് മാസം കൂടി നീട്ടി നല്കിയിരിക്കുന്നു മുസ്ലിം ലീഗ്. തല്ലെന്ന് തോന്നും. തലോടലാണെന്ന് ആര്‍ക്കാണ് അറിയാത്തത്. കമറുദ്ദീനും കൂട്ടരുമായി സുരക്ഷിതമായ ഒരു അകലം പാലിക്കലാണ് ലീഗിന്റെ ഉദ്ദേശം. ലീഗിന്റെ…